ഒരണാ സമരത്തില്‍ എ. കെ. ആന്‍റണി പങ്കെടുത്തില്ല?- ആന്‍റണിയുടെ പേരൊഴിവാക്കി പ്രൊഫ. ജി. ബാലചന്ദ്രൻ
ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബോട്ടു മാത്രമായിരുന്നു ശരണം. വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ യാത്രക്കൂലി ഒരണയായിരുന്നു. അതായത് ആറു പൈസ. സർക്കാർ അത് 10 പൈസയാക്കി വര്‍ദ്ധിപ്പിച്ചു.